 |
ഞങ്ങളുടെ ക്രിസ്മസ് കേക്ക് |
ഈ വര്ഷത്തെ ക്രിസ്മസ് ആഘോഷം
 |
അപ്പൂപ്പനും കുട്ടികളും |
 |
അപ്പൂപ്പൻ ,റെടി എന്നാൽ കേക്ക് മുറിചാലോ |
 |
എങ്ങനെയുണ്ട് ? കൊള്ളാമോ ? |
പുൽക്കൂട് നിർമാണം ,അപ്പൂപ്പനെ ഒരുക്കൽ ,കേക്ക് മുറിക്കൽ ,ഗ്രീറ്റിങ്ങ് കാർഡ് നിർമാണം ആശംസ നേരൽ എന്നീ പരിപാടികളോടെ ഈ വര്ഷത്തെ ക്രിസ്മസ് ആഘോഷം ഗംഭീരമാക്കി .
പി .ടി .എ ധനശേഖരണം
പി .ടി .എ യുടെ ധനശേഖരണാർത്ഥം നടത്തുന്ന ലക്കി ഡി പ്പി ൻറെ നറുക്കെടുപ്പ് ഫെബ്രുവരി 26 നു നടക്കും
No comments:
Post a Comment