പുല്ലൂർ സ്കൂളിൽ വെച് നടന്ന ബേക ൽ സബ് ജില്ലാ കലാ മേളയിൽ കടം കഥാ മത്സരത്തിൽ രാമ്ജിത് .ഇ .ആർ മൂന്നാം സ്ഥാനവും സംഘ നൃത്ത ത്തിൽ അനഘ ആൻഡ് പാർട്ടി എ ഗ്രേ ഡും ജല ച്ചാ യത്തിൽ ദാനിത് ബി ഗ്രേ ഡും പദ്യം ചൊല്ലലിൽ ശ്വേത ബി ഗ്രേ ഡും ദേശ ഭക്തി ഗാനത്തിൽ ഹരീഷ് ആൻഡ് പാർട്ടി ബി ഗ്രേ ഡും നേടി .

.
No comments:
Post a Comment