സാക്ഷരം സർഗാത്മക രചന ക്യാമ്പ്
സാക്ഷരം പരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികൾകുള്ള സർഗാത്മക രചന ക്യാമ്പ് 28 .11 .2014 നു നടന്നു.കുഞ്ഞു കഥകളും, പാട്ടുകളും ,കുറിപ്പുകളും ,മനോഹരമായ ചിത്രങ്ങളും ക്യാമ്പിൽ പിറവിയെടുത്തു .കുട്ടികൾക്ക് സന്തോഷകരവും ആത്മവിശ്വാസം പകരുന്നതുമായിരുന്നു ക്യാമ്പ് .
No comments:
Post a Comment