കുട്ടികൾ വായനയുടെ ലോകത്തിലേക്ക്
കുട്ടികളെ മുഴുവൻ പുസ്തകങ്ങളുടെ കൂട്ടുകാരാക്കുക എന്ന ലക്ഷ്യത്തോടെ
മുഴുവൻ കുട്ടികൾക്കും ലൈബ്രറി വിതരണം വായന ദിനത്തിൽ നടത്തി
വായന ദിനം ഉത്‌ഘാടനം ജി യു പി എസ് തെക്കിപ്പറമ്പയിലെ അധ്യാപകൻ ശ്രീ എം ഗോപിനാഥൻ നിർവഹിച്ചു.
അന്നേ ദിവസം തന്നെ അമ്മമാർക്കുള്ള ലൈബ്രറി വിതരണവും നടന്നു
No comments:
Post a Comment