സ്നേഹ സംഗമം
സ്കൂളിലെ കുട്ടികളുടെ മുഴുവൻ രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള സ്നേഹസംഗമം ജൂലൈ 31 നു സംഘടിപ്പിച്ചു .ചടങ്ങിൽ ബഹുമാനപ്പെട്ട എം .എൽ .എ ശ്രീ കുഞ്ഞിരാമൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശാരദ എസ് നായർ ,വാർഡ് മെമ്പർ ശ്രീമതി ഇന്ദിര ശ്രീ നാരായണൻ .ശ്രീ സി .കെ അരവിന്ദാക്ഷൻ ,ശ്രീ കൃഷ്ണൻ വിവിധ ക്ളബ് പ്രതിനിധികൾ പൂർവ വിദ്യർത്ഥി സംഘടനയുടെ പ്രസിഡന്റ് ശ്രീ കുഞ്ഞിക്കണ്ണൻ എന്നിവർ സംബന്ധിച്ചു .തുടർന്ന് കുട്ടികളുടെ കലാപരിപാടിയും വികസനസമിതി യോഗവും നടന്നു ശ്രീ ബാലൻ ചാലിങ്കാലിന്റെ വകയായുള്ള മാതൃഭൂമി പത്രത്തിന്റെ യും സൺഡേ സ്കൂൾ ചാലിങ്കാലിന്റെ വകയായുള്ള 5 മനോരമ പത്രത്തിന്റെയും വിതരണോൽഘാടനവും ചടങ്ങിൽ വെചു നടന്നു .ശ്രീ മാധവൻ പൂക്കുളത്തിന്റെ പഴയ സിനിമാഗാനങ്ങൾ ചടങ്ങിന് മോടി കൂട്ടി .
![]() |
കുട്ടികൾ രക്ഷിതാക്കളെ റോസാപ്പൂവ് നൽകി സ്വീകരിക്കുന്നു |
![]() |
സ്വാഗതം |
![]() |
നിറഞ്ഞ സദസ്സ് |
![]() |
എം .എൽ .എ യോടൊപ്പം |
![]() |
സ്വാഗതം |
![]() |
സൺഡേ സ്കൂൾ ചാലിങ്കാലിന്റെ മനോരമ പത്ര വിതരോത്ഘാടനം |
![]() |
വേദിയിൽ നിന്നും |
![]() |
ഞങ്ങളുടെ ഉപഹാരം |
No comments:
Post a Comment