Monday, 30 January 2017
ജനുവരി 27
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
രാവിലെ സ്കൂൾ അസ്സംബ്ലിയിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മുൻ പ്രധാനാധ്യാപകൻ ശ്രീ ബി കണ്ണൻ മാസ്റ്റർ കുട്ടികളോട് സംസാരിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി പി ഇന്ദിരയും അതിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.
11 മണിക്ക് പൊതുവിദ്യാഭ്യാസ സംരക്ഷണ വലയം തീർത്തു . രക്ഷിതാക്കളും നാട്ടുകാരും സന്നിഹിതരായിരുന്നു. ചെയർപേഴ്സൺ ശ്രീമതി പി ഇന്ദിര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ആത്മവിദ്യാലയം പദ്ധതിക്ക് ആശംസ അർപ്പിച്ച് നിരവധി പ്രമുഖർ സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ വി പി പി മുസ്തഫ
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഉഷ ചന്ദ്രൻ
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ പി നാരായണൻ
ഗ്രാമപഞ്ചായത് വൈസ് പ്രസിഡണ്ട് ശ്രീ പി കൃഷ്ണൻ
വികസന കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചർ പേഴ്സൺ ശ്രീമതി പി ഇന്ദിര
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചർ പേഴ്സൺ ശ്രീമതി കെ ബിന്ദു
ക്ഷേമ കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ മാൻ ശ്രീ ബി വേലായുധൻ
15 ആം വാർഡ് മെമ്പർ ശ്രീ കെ കുമാരൻ
ബേക്കൽ ഉപജില്ലാ എഇഒ ശ്രീ കെ ശ്രീധരൻ
ബി പി ഓ ശ്രീ കെ വി ദാമോദരൻ
ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ കൊടക്കാട് നാരായണൻ
ശ്രീ എം വി നാരായണൻ (സി പി ഐ എം ),ശ്രീ വി ഭാസ്ക്കരൻ ചാലിങ്കാൽ (കോൺഗ്രസ് ),ശ്രീ ടി വി സുരേഷ് (ബി ജെ പി ),ശ്രീ എ ദാമോദരൻ(സിപിഐ ),ശ്രീ ഷ റഫുദ്ധീൻ കുണിയ (ഐ യു എം ൽ ),
സ്റ്റാഫ് സെക്രട്ടറി ശ്രീമതി വി വി ഗീത നന്ദി പറഞ്ഞു.
Subscribe to:
Posts (Atom)



































