പഠന യാത്ര
40 കുട്ടികളും 10 രക്ഷിതാക്കളും അധ്യാ പകരും അടങ്ങുന്ന സം ഘം മംഗലാപുരത്തെ ക്ക് പഠന യാത്ര നടത്തി .മൃ ഗ ശാല ,സയൻസ് പാർക്ക് , തുറമുഖം ,കുടിൽ വ്യ വ സായം എന്നിവ സന്ദർ ശി ചു .
Tuesday, 17 February 2015
സ്പോക്ക് ൻ ഇംഗ്ലീ ഷ് ക്ലാസുകൾ
ഇംഗ്ലീഷ് ഭാ ഷയിൽ പ്രാവീ ന്ണ്യം നല്കുന്നതിന് സ്കൂളിൽ സ്പോക്ക് ൻ ഇംഗ്ലീഷ് ക്ലാസുകൾ ആരംഭിച്ചു .
യോഗക്ലാസ്
ആരംഭിച്ചു
ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്ക് യോഗ പരിസീലനം ആരംഭിച്ചു .
Monday, 2 February 2015
പഠനപ്രവർത്തനം
മാലിന്യസംസ്കരണവുംമായി ബന്ധ പ്പെട്ട് 3,4 ക്ലാസ്സുകളിലെ കുട്ടികൾ ബയോ ഗ്യാസ് പ്ലാന്റ് സന്ദർശിച്ചു .