Sunday, 10 April 2016

                                                        അക്ഷരം 

പൂർവ വിദ്യാർത്ഥികളുടെ സഹകരണത്തോടെ സ്കൂളിലെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് അക്ഷരം  പത്രം പ്രസിദ്ധീകരിച്ചു .

Monday, 21 March 2016

   കൾചറൽ ഫെസ്റ്റ്. ബെക്കൽ ഉപ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള എസ് സി ,എസ് ടി കല്ച്ചരൽ ഫെസ്റ്റ് നമ്മുടെ സ്കൂളിൽ നടന്നു .പി ടി എ  പ്രസിഡന്റിന് ശ്രീ സി കെ വിജയൻറെ ആദ്യക്ഷതയിൽ പുല്ലൂര് പെരിയ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ കൃഷ്ണൻ ഉദ്ഘാടനം പരിപാടി ഉദ്ഘാടനം ചെയ്തു .വാർഡ്‌ മെമ്പർ ശ്രീമതി ഇന്ദിര പരിപാടിയിൽ പങ്കെടുത്തു .ശ്രീ മാധവന് പൂക്കുളം നടന പാട്ടുകൾ അവതരിപ്പിച്ചു ശ്രീമതി കല്യാണി അമ്മയുടെ നേതൃത്വത്തിൽ മംഗലം കളി അവതരിപ്പിച്ചു .    

Sunday, 21 February 2016

                                       മെട്രിക് മേള  

3 , 4  ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തിയുള്ള  സ്കൂൾ തല മെട്രിക് മേള 19 2 2016 നു നടത്തി .അളവ് പാത്രങ്ങൾ ,തൂക്ക കട്ടികൾ ,മീറ്റർ സ്കയിൽ .ക്ലോക്ക് ,ബാഡ്ജ്  എന്നിവ കുട്ടികൾ നി ര്മിച്ചു .

സ്കെയിൽ നിര്മാണം 

ടീച്ചറുടെ വിലയിരുത്തൽ 

ഒത്തൊരുമിച് 

ഊഹിക്കം എഴുതാം 

അളന്നു നോക്കാം 

പൂർവ വിദ്യാർഥി സംഗമം ആലോചനയോഗം


ഹെഡ്മാസ്റ്റർ രവീന്ദ്രൻ മാസ്റ്റർക്കുള്ള യാത്രയയപ്പ് പരിപാടികളെകുറിച്ചു ആലോചികുന്നതിനു  പൂർവവിദ്യാർത്ഥികളുടെ   യോഗം ചേർന്നു .


                       പഠനയാത്ര 

ഈ വര്ഷത്തെ  പഠനയാത്ര  10 2 2016  നു നടന്നു. 32 കുട്ടികളും രക്ഷിതാക്കളും  അദ്യാപകരും  പങ്കെടുത്തു .ബേക്കൽ  കോട്ട ,പട്ടുനൂൽ നിര്മാണ കേന്ദ്രം ,വാട്ടർ അതോറിടി ,ഫയർ സ്റ്റേഷൻ ,സി .സി .ആർ  .ഐ ,അനന്തപുരം ,ബേക്കൽ ബീച്ച്  എന്നിവ സന്ദര്സിച്ചു .
ബേക്കൽ കോട്ട 

അനന്തപുരിയിൽ 

കൃഷി പാഠം  സി .പി .സി .അര.ഐ 

 ഫയർ സ്റ്റേഷൻ 

വിവിധതരംപ മ്പിംഗ്  ടെമോൻസട്രറേൻ 


വെള്ളം ശുദ്ധീകരണം  വിവിധ ഘട്ടങ്ങൾ 

എന്റമ്മോ ഇത്രേം വലിയ മീനാ 

അല്പ്പം രസവും വേണ്ടേ 

കളിയില്ലാതെ എന്ത് ടൂർ 

അല്പ്പം വിശ്രമം 

              പഠന പ്രവർത്തനം ,ചെയ്തു നോക്കാം 

ചെടികൾ  മണ്ണൊലിപ്പ്  തടയുന്നുണ്ടോ 

Wednesday, 23 December 2015

 ഞങ്ങളുടെ ക്രിസ്മസ് കേക്ക് 
ഈ  വര്ഷത്തെ ക്രിസ്മസ് ആഘോഷം
അപ്പൂപ്പനും കുട്ടികളും 

അപ്പൂപ്പൻ ,റെടി  എന്നാൽ  കേക്ക് മുറിചാലോ 

എങ്ങനെയുണ്ട് ? കൊള്ളാമോ ?
പുൽക്കൂട്  നിർമാണം ,അപ്പൂപ്പനെ ഒരുക്കൽ ,കേക്ക് മുറിക്കൽ ,ഗ്രീറ്റിങ്ങ് കാർഡ്‌ നിർമാണം ആശംസ നേരൽ എന്നീ പരിപാടികളോടെ ഈ വര്ഷത്തെ ക്രിസ്മസ് ആഘോഷം ഗംഭീരമാക്കി .

പി .ടി .എ ധനശേഖരണം 

പി .ടി .എ യുടെ  ധനശേഖരണാർത്ഥം നടത്തുന്ന ലക്കി ഡി പ്പി ൻറെ നറുക്കെടുപ്പ് ഫെബ്രുവരി 26 നു നടക്കും


Wednesday, 2 December 2015

                           നാടൻ  ഭക്ഷ്യ മേള
നാലാം ക്ലാസ്സിലെ മലയാളം  മൂന്നാം ക്ലാസ്സിലെ പരിസരപഠനം വിഷയങ്ങളിലെ പാഠ ഭാഗവുമായി ബന്ധപ്പെട്ട് പി .ടി എ ,എം .പി .ടി .ഏ  കമ്മറ്റികളുടെ സഹകരണത്തോടെ നടന ഭക്ഷ്യ മേള നടത്തി .കുട്ടികളിൽ നിന്നു ശേഖരിച്ച കൂംബ്,  കാംബ് ,ഇലകൾ ,കിഴങ്ങുകൾ എന്നിവ ഉപയോഗിച്ചു രുചികരമായ വിഭവങ്ങൾ .
കുട്ടികളുടെ വക 

ഒന്നു പരിചയപ്പെടൽ 

അമ്മമാരുടെ കൂട്ടായ്മ 

A

രുചിയോടെ