Thursday, 2 April 2015

വാർഷികവും മികവുത്സവ വും
61 ആം വാർഷികവും  മികവുത്സവവും  മാർച്ച്‌ 31 നു വിപുലമായി  ആഘോഷിച്ചു .രാവിലെമുതൽ  നടന്ന പരിപാടികളിൽ കേലോത്ത്ചെ ക്ക്യർപ്പ്  കുട്ടികളുടെ അംഗ ന വാടിയിലെ കലാപരിപാടികളും  പ്രീ  പ്രൈമറി ,പ്രൈമറി കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി .


പി .ടി  എ കമ്മറ്റിയുടെ ഒത്തൊരുമ 

എ  ഇ  ഒ  ശ്രീ  രവി വർമൻ മികവു പ്രദർശനത്തിൽ 


ഉപഹാര വിതരണം 

വികസനസമിതി യുടെ  തിരുവാതിര 
മികവു പ്രദർശനം  പി  ടി  എ  പ്രസിഡന്റ്‌ ഉദ്ഘാടനം ചെയ്തു .വൈ കുന്നേരം  നടന്ന സമാപന സമ്മേളനത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ  അരവിന്ദാക്ഷൻ വിദ്യഭ്യാസ സ്റ്റാൻ ഡി ങ്  കമ്മറ്റി ചെയർമൻ ശ്രീ കരിയൻ  ശ്രീ ഹംസ  പാലക്കി, എ  ഇ  ഒ ശ്രീ  .എന്നിവർ  പങ്കെടുത്തു . ചടങ്ങിൽ വെച് എന്ടോവ്മെന്റ്റ് വിതരണവും വിവിധ മേഘലകളിൽ കഴിവു  തെളിയിച്ച  കുട്ടികൾക്ക് പി .ടി .എ യുടെ   ഉപഹാരവിതരണവും നടത്തി .എം  പി  ടി  എ ,വികസന സമിതി അംഗ ങ്ങ ളുടെ  തിരുവാതിരയും നടന്നു .

Saturday, 28 February 2015

പഠന യാത്ര
40 കുട്ടികളും 10 രക്ഷിതാക്കളും അധ്യാ പകരും  അടങ്ങുന്ന  സം ഘം  മംഗലാപുരത്തെ ക്ക്  പഠന യാത്ര നടത്തി .മൃ ഗ ശാല ,സയൻസ്  പാർക്ക്‌ , തുറമുഖം ,കുടിൽ വ്യ വ സായം  എന്നിവ  സന്ദർ ശി ചു .



Tuesday, 17 February 2015

സ്പോക്ക് ൻ ഇംഗ്ലീ ഷ് ക്ലാസുകൾ
ഇംഗ്ലീഷ്  ഭാ ഷയിൽ പ്രാവീ ന്ണ്യം  നല്കുന്നതിന് സ്കൂളിൽ സ്പോക്ക് ൻ ഇംഗ്ലീഷ്  ക്ലാസുകൾ ആരംഭിച്ചു .
യോഗക്ലാസ്
ആരംഭിച്ചു


ആഴ്ചയിൽ ഒരു ദിവസം  കുട്ടികൾക്ക്  യോഗ പരിസീലനം ആരംഭിച്ചു .

Monday, 2 February 2015


പഠനപ്രവർത്തനം
മാലിന്യസംസ്കരണവുംമായി  ബന്ധ പ്പെട്ട്  3,4  ക്ലാസ്സുകളിലെ  കുട്ടികൾ  ബയോ ഗ്യാസ്  പ്ലാന്റ്  സന്ദർശിച്ചു .

Monday, 19 January 2015

                                       വികസനസമിതി  യോഗം
സ്കൂൾ  അപ്പ്‌ ഗ്ര ഡാ ഷ നു മായി  ബ ദ്ധ പ്പെട്ട്  മുന്നോ ട്ടുള്ള  കാര്യങ്ങൾ  ചർച്ച  ചെയ്യുന്നതിനുള്ള  യോഗം 13.1.2014 നു  3 മണിക്ക് സ്കൂളിൽ  വെച്  ചേർന്നു .യോഗത്തിൽ പി  ടി എ ,എം  പി  ടി എ ,അംഗങ്ങൾ ,വികസനസമിതി  അംഗങ്ങൾ  പഞ്ചായത്ത്‌  പ്രസിഡന്റ്‌  അദ്യാപകർ  എന്നിവർ  പങ്കെടുത്തു .
                                                     സി  പി  ടി  എ
രണ്ടാം ടേം  മൂല്യനിർണയതിന്റെ  ഗ്രേഡ്  രക്ഷിതാക്കളുമായി  പങ്കുവയ്ക്കാൻ  എല്ലാ ക്ലാസ്സുകളിലും രക്ഷിതാക്കളുടെ  യോഗം 8.1.2015  നു  നടന്നു .വിവിധ വിഷയങ്ങളിലെ  ഗ്രേഡ് വിലയിരുത്തി .കുട്ടികള്ക്കുള്ള  സൗജന്ന്യ  യുനിഫോമിന്റെ  വിതരണവും  നടന്നു .3,4 ക്ലാസ്സുകളിൽ  നടക്കുന്ന മെട്രിക് മേളയുടെ  വിശ ദീകരണവും യോഗത്തിൽ നടന്നു.