Friday, 3 October 2014

                                                                         സാക്ഷരം 2014
 
         സാക്ഷരം 2014 ന്റെ ഭാഗമായി 27-09-2014 ശനിയാഴ്ച്ച സ്കൂളില്‍ ക്യാമ്പ് നടന്നു.പി.ടി.എ പ്രസിഡന്‍റിന്റെ അധ്യക്ഷതയില്‍ പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി വിമല കുഞ്ഞിക്കണ്ണന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പതിനാറാം വാര്‍ഡ് മെമ്പര്‍ ശ്രീ മാധവന്‍ പൂക്കളം ആശംസകളര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് ഒരു മണിക്കൂറോളം സമയം അദ്ദേഹം കുട്ടികള്‍ക്ക് നാടന്‍ പാട്ടുകള്‍ പാടിക്കൊടുത്തു.പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങളും രക്ഷിതാക്കളും ക്യാമ്പില്‍ പങ്കെടുത്തു.പി.ടി.എ യുടെ വകയായി കുട്ടികള്‍ക്ക് വിഭവസമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു.



ഉദഘാടനം 





കൂടുതൽ ചിത്രങ്ങൾക് ഫോട്ടോ ഗാല്ലേരി കാണുങ്ക 

















Friday, 26 September 2014

സാക്ഷരം  ക്യാം ബ്  സപതംബെർ 27  ശ നി യാ ഴ ച്ച  രാവിലെ  മുതൽ  .പി .ടി .എ  ,എം പി.ടി.എ  അംഗങ്ങൾപങ്കെടുക്കുന്നു . 

Monday, 8 September 2014

ഓണാഘോഷം  പൂക്കളം  ഒരുക്കൽ ,വിവിധ  കളികൾ  ഓണസ്സദ്യ  എന്നീ  പരിപാടികളോടെ  വിപുലമായി കൊണ്ടാടി .പി .ടി .എ  അംഗങ്ങൾ രക്ഷിതാക്കൾ  ,സജീവമായി  പങ്കെടുത്തു .നാടൻ  പൂക്കൾ  ഉപയോഗിച്ചുള്ള പൂക്കളം ,നാടൻ  പൂക്കളം  ,വിഭവ സമൃദ മായ  സദ്യ എന്നിവ  പരിപാടിയുടെ മാറ്റ് കൂട്ടി

 


 പി  ടി എ  യുടെ  സദ്യ  ഒരുക്കൽ








 കുട്ടികളുടെ  പൂക്കളം







 അമ്മമാരുടെയും  കുട്ടികളുടെയും വിവിധ മത്സരങ്ങൾ














 വിഭവസമൃ ദ്ധ മായ  ഓണസദ്യയിൽ  നിന്നു
 സ്‌കൂൾ  ബ്ലോഗിൻറെ  ഔപചാരികമായ  ഉദ്ഘാടനം  പി  ടി  എ  പ്രസിഡന്റ്‌ ,എം  പി  ടി  എ പ്രസിഡന്റ്‌  എന്നിവർ  ചേർന്ന്  നിർവഹിക്കുന്നു .

Thursday, 4 September 2014

സാക്ഷരം -2014  c p  t a  അഗസ്റ്റ്‌  28 ന്  നടന്നു .ഇടക്കാല വിലയിരുത്തൽ  രക്ഷിതാക്കളുമായി പങ്കു വെച്ചു .ഓണവധിക്കാലത്  ചെയ്യേണ്ട  പ്രവർത്തനങ്ങൾ ചർച്ച  ചെയ്തു.
സാക്ഷരം ക്ലാസ് 

Monday, 1 September 2014

പ ച്ച ക്കറി ത്തോട്ടം  വിളവെടുപ്പുത്സവം











see photogallery




എന്ടോസൾഫാൻ  പാകേജിൽ  ഉൾപെടുത്തി സ്കൂളിന്  അനുവദിച്ച  പുതിയ കെട്ടിടത്തിന്റെ  ഉത്ഘാടനം  ബഹുമാനപെട്ട  എം .പി  കെ .കരുണാകരൻ  നിർവഹിച്ചു .ചടങ്ങിൽ എം .എൽ .എ  ശ്രി കെ കുഞ്ഞിരാമൻ ,പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രി സി  കെ  അരവിന്ദൻ ,ജില്ല  ബ്ലോക്ക്‌  പഞ്ചായത്ത്‌  അംഗങ്ങൾ തുടങ്ങിയവർ  പങ്കെടുത്തു .എൽ .എസ് എസ് പരീക്ഷയിൽ  വിജയം നേടിയ വിദ്യാർഥികളെ  ചടങ്ങിൽ വെച്  അനുമോദിച്ചു .

ഉദ്ഘാടന  ചടങ്ങ്




സദസ്സിൽ  നിന്ന ു 





ഫോട്ടോ ഗാലറി  കാണുക