Wednesday, 28 September 2016
Tuesday, 27 September 2016
Saturday, 10 September 2016
ONAM 2016
ഓണം 2016
ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 9 ആം തീയതി കുട്ടികളുടെ വിവിധ പരിപാടികളോടെ ആഘോഷിച്ചു . അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ . കുട്ടികളെ ഗ്രൂപ്പുകളായി തിരിച് പൂക്കളമിടാൻ നിർദേശം നൽകി .ഓരോ ഗ്രൂപ്പുകാരും അവരവർക്കു ലഭിച്ച സ്ഥലങ്ങളിൽ വളരെ ഭംഗിയായി പൂക്കളമൊരുക്കി .
ശേഷം ഓരോ ക്ലാസ്സിനും പ്രീപ്രൈമറിക്കും വെവ്വേറെ മത്സരങ്ങളും ഉണ്ടായിരുന്നു . പ്രീപ്രൈമറി കുട്ടികൾക് കസേരകളി. ഒന്നാം ക്ലാസ്സിന് തൊപ്പി കൈ മാറ്റം .രണ്ടാം ക്ലാസ്സിന്ന് ബിസ്ക്കറ്റ് ഈറ്റിംഗ് . മൂന്നാം ക്ലാസിന് മ്യൂസിക്കൽ ചെയർ . നാലാം ക്ലാസ്സിന് നൂലിൽ സൂചി കോർക്കൽ എന്നിവ യായിരുന്നു മൽസരങ്ങൾ .
വിജയികൾക്ക് സമ്മാനങ്ങളും നൽകി .
വിജയികൾക്ക് സമ്മാനങ്ങളും നൽകി .
പായസത്തോടു കൂടിയ ഓണസദ്യയും കഴിച്ചു് കുട്ടികൾ വീട്ടിലേ യ്ക്ക് മടങ്ങി .
INDEPENDENCE DAY 2016
സ്വാതന്ത്ര്യദിനാഘോഷം 2016
ജി എൽ പി എസ് ചാലി ങ്കാ ലിലെ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം
വിവിധ പരുപാടി കളോടെ ആഘോഷിച്ചു . പി ടി എ / എം പി ടി എ ഭാരവാഹികളും മെമ്പർമാരും അധ്യാപകരും സജീവമായി പങ്കെടുത്തു .
സ്കൂളിലെ എല്ലാ കുട്ടികളും 70 എന്നെഴുതിയ ബആഡ്‌ജും ധരിച്ചാണ്
70 ആം സ്വാതന്ത്ര്യ ദിനാഘോഷത്തിനെത്തിയത് .
കുട്ടികൾ ഭാരതാംബയായും മഹാത്മജിയായും വേഷമിട്ട റാലി പഞ്ചായത്തു വരെ നടന്ന് സ്‌കൂളിലെത്തി . വിവിധ ക്ലബ്ബ്കൾ കുട്ടികൾക്ക് മധുരം വിതരണം ചെയ്തു .
Subscribe to:
Posts (Atom)