Wednesday, 27 July 2016
ആലോചനയോഗം
പി .ടി .എ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളുടെയും മുൻ പി .ടി .എ പ്രസിഡന്റ് മാരുടെയും വിവിധ ക്ലബ് അംഗങ്ങളുടെയും യോഗത്തിൽ വാർഡ് മെമ്പർ ശ്രീമതി ഇന്ദിര പങ്കെടുത്തു .ജൂലൈ 31 നു സ്കൂളിൽ നടക്കുന്ന സ്നേഹസംഗമം ,പത്രവിതരണം എല്ലാ കുട്ടികൾക്കും ബാങ്ക് അക്കൗണ്ട് ,ഇംഗ്ലീഷ് പഠനം എന്നീ വിഷയങ്ങളിൽ ച ർച്ച നടന്നു .
Saturday, 23 July 2016
പയര് വിഭവ പ്രദർശനം,സി .പി.ടി .എ
ജൂലൈ മാസത്തെ സി .പി.ടി .എ യോഗം 20 .7 .2016 നു നടന്നു .കുട്ടികൾക്കുള്ള സൗജന്യ യൂണിഫോം വിതരണം ഹെഡ്മിസ്ട്രെസ് ഉദ്‌ഘാടനം ചെയ്തു ,യുണിറ്റ് ടെസ്റ് ,കുടുംബസംഗമം ,അടുത്ത മാസത്തെ സ്കൂൾ പ്രവർത്തനങ്ങൾ ,ക്ലാസ് പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്തു . തുടർന്ന് പയർ വര്ഷാചരണത്തിന്റെ ഭാഗമായി അമ്മമാർ തയ്യാറാക്കി കൊണ്ടു വന്ന പയർ വിഭവങ്ങളുടെ പ്രദർശനവും വിതരണവും നടന്നു .ബി .ആർ .സി .ട്രെയ്നർ ശ്രീ ശശി മാസ്റ്റർ ചടങ്ങിൽ പങ്കെടുത്തു .
Subscribe to:
Posts (Atom)