Sunday, 21 February 2016

                                       മെട്രിക് മേള  

3 , 4  ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തിയുള്ള  സ്കൂൾ തല മെട്രിക് മേള 19 2 2016 നു നടത്തി .അളവ് പാത്രങ്ങൾ ,തൂക്ക കട്ടികൾ ,മീറ്റർ സ്കയിൽ .ക്ലോക്ക് ,ബാഡ്ജ്  എന്നിവ കുട്ടികൾ നി ര്മിച്ചു .

സ്കെയിൽ നിര്മാണം 

ടീച്ചറുടെ വിലയിരുത്തൽ 

ഒത്തൊരുമിച് 

ഊഹിക്കം എഴുതാം 

അളന്നു നോക്കാം 

പൂർവ വിദ്യാർഥി സംഗമം ആലോചനയോഗം


ഹെഡ്മാസ്റ്റർ രവീന്ദ്രൻ മാസ്റ്റർക്കുള്ള യാത്രയയപ്പ് പരിപാടികളെകുറിച്ചു ആലോചികുന്നതിനു  പൂർവവിദ്യാർത്ഥികളുടെ   യോഗം ചേർന്നു .


                       പഠനയാത്ര 

ഈ വര്ഷത്തെ  പഠനയാത്ര  10 2 2016  നു നടന്നു. 32 കുട്ടികളും രക്ഷിതാക്കളും  അദ്യാപകരും  പങ്കെടുത്തു .ബേക്കൽ  കോട്ട ,പട്ടുനൂൽ നിര്മാണ കേന്ദ്രം ,വാട്ടർ അതോറിടി ,ഫയർ സ്റ്റേഷൻ ,സി .സി .ആർ  .ഐ ,അനന്തപുരം ,ബേക്കൽ ബീച്ച്  എന്നിവ സന്ദര്സിച്ചു .
ബേക്കൽ കോട്ട 

അനന്തപുരിയിൽ 

കൃഷി പാഠം  സി .പി .സി .അര.ഐ 

 ഫയർ സ്റ്റേഷൻ 

വിവിധതരംപ മ്പിംഗ്  ടെമോൻസട്രറേൻ 


വെള്ളം ശുദ്ധീകരണം  വിവിധ ഘട്ടങ്ങൾ 

എന്റമ്മോ ഇത്രേം വലിയ മീനാ 

അല്പ്പം രസവും വേണ്ടേ 

കളിയില്ലാതെ എന്ത് ടൂർ 

അല്പ്പം വിശ്രമം 

              പഠന പ്രവർത്തനം ,ചെയ്തു നോക്കാം 

ചെടികൾ  മണ്ണൊലിപ്പ്  തടയുന്നുണ്ടോ