Monday, 19 January 2015

                                       വികസനസമിതി  യോഗം
സ്കൂൾ  അപ്പ്‌ ഗ്ര ഡാ ഷ നു മായി  ബ ദ്ധ പ്പെട്ട്  മുന്നോ ട്ടുള്ള  കാര്യങ്ങൾ  ചർച്ച  ചെയ്യുന്നതിനുള്ള  യോഗം 13.1.2014 നു  3 മണിക്ക് സ്കൂളിൽ  വെച്  ചേർന്നു .യോഗത്തിൽ പി  ടി എ ,എം  പി  ടി എ ,അംഗങ്ങൾ ,വികസനസമിതി  അംഗങ്ങൾ  പഞ്ചായത്ത്‌  പ്രസിഡന്റ്‌  അദ്യാപകർ  എന്നിവർ  പങ്കെടുത്തു .
                                                     സി  പി  ടി  എ
രണ്ടാം ടേം  മൂല്യനിർണയതിന്റെ  ഗ്രേഡ്  രക്ഷിതാക്കളുമായി  പങ്കുവയ്ക്കാൻ  എല്ലാ ക്ലാസ്സുകളിലും രക്ഷിതാക്കളുടെ  യോഗം 8.1.2015  നു  നടന്നു .വിവിധ വിഷയങ്ങളിലെ  ഗ്രേഡ് വിലയിരുത്തി .കുട്ടികള്ക്കുള്ള  സൗജന്ന്യ  യുനിഫോമിന്റെ  വിതരണവും  നടന്നു .3,4 ക്ലാസ്സുകളിൽ  നടക്കുന്ന മെട്രിക് മേളയുടെ  വിശ ദീകരണവും യോഗത്തിൽ നടന്നു.