Friday, 31 October 2014
Saturday, 25 October 2014
ഫോക്കസ് -2015
ഫോക്കസ് -2015 ൻറെ ഭാഗമായി പി .ടി .എ ,എം .പി .ടി .എ ,ക്ലബ് ഭാരവാഹികൾ .രാഷ്ടട്രീയ പാർടി പ്രതിനിധികൾ ,മുൻ പി .ടി .എ പ്രസിഡന്റുമാർ ,പള്ളി ,അമ്പലം -ഭാരവാഹികൾ എന്നിവരുടെ യോഗം 23 .10 .2014 നു 3 മണിക്ക് നടന്നു .യോഗത്തിൽ സ്കൂൾ നേരിടുന്ന പ്രശ്നങ്ങൾ നടത്താനും ,മികവുകൾ എന്നിവ ചർച്ച ചെയ്തു .പഞ്ചായത്ത് പ്രസിഡന്റ് ,ബി .പി .ഒ ,അദ്ധ്യാപകർ എന്നിവരും പങ്കെടുത്തു .സ്കൂളിന്റെ പരിധിയിൽ പെടുന്ന പ്ര ദേ സങ്ങളിൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയം ,രക്ഷിതാക്കൾ ,അവരുടെ അഭിപ്രായം തുടങ്ങിയവ മനസിലാക്കുന്നതിനു ഒരു സർവെ നടത്താനും ,സംഘാടന സമിതി വിളിച്ചു ചേർക്കാനും തീരുമാനിച്ചു .സർവെ നടത്താൻ വിവിധ സ്ക്വാഡുകൾ രൂപീകരിച്ചു .Wednesday, 15 October 2014
ഫോക്കസ് -2015
ഫോക്കസ് 2015 ന്ടെ ഭാഗമായുള്ള സ്പെഷ്യൽ എസ് .ആർ .ജി യോഗം 14 .10 .2014 ന് 2 മണിക്ക് നടന്നു .യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ്,. പി .ടി .എ പ്രസിഡന്റ് ,എം .പി .ടി .എ പ്രസിഡന്റ് ,ബി .ആർ .സി അംഗങ്ങൾ ,അധ്യാപകർ എന്നിവർ പങ്കെടുത്തു .വിദ്യാലയം നേരിടുന്ന പ്രശ നങ്ങൾ ,സ്വീകരിക്കേണ്ട നടപടികൾ എന്നിവ വിശ ദ മായി ചർച്ച ചെയ്തു .
ഉണർ ത്ത് ക്യാന്പ്
സാക്ഷരം പരിപാടിയുടെ ഭാഗമായുള്ള ക്യാമ്പ് 27 .9 2014 നു സ്കൂളിൽ വെച്ച് നടന്നു .ക്യാമ്പിൻറെ ഉദ്ഘാടനം പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് വൈ സ് പ്രസിഡന്റ് ശ്രീമതി വിമല ഉദ്ഘാടനം ചെയ്തു .പി .ടി .എ പ്രസിഡന്റ് അധ്യ ക്ഷനായിരുന്നു .വാർഡ് മെമ്പർ ശ്രീ മാധവൻ പൂക്കളം ആശംസകൾ നേർന്നു . നാടൻപാട്ടുകൾ പാടിആദേഹം ക്യാമ്പിനെ ആവേശ തിലാക്കി .അദ്യാപകരുടെയും രക്ഷിതാക്കളുടെയും പി ടി .എ കമ്മറ്റി അംഗങ്ങളുടെയും പങ്കാളിത്തം മുഴുവൻ സമയവും ഉണ്ടായിരുന്നു
.
Wednesday, 8 October 2014
Saturday, 4 October 2014
ഗാന്ധിജയന്തി
ഒക്ടോബർ 2 ഗാന്ധിജയന്തി പരിസര ശുചീകരണം ,ക്വിസ്എന്നീ പരിപാടികളോടെ ആചരിച്ചു പി .ടി എ ,എം .പി .ടി .എ അംഗങ്ങളും രക്ഷിതാക്കളും ശുചീകര ണത്തിൽ സജീവമായി പങ്കെടുത്തു .ക്വിസ് മത്സരത്തിൽ 4 ആം ക്ലാസ്സിലെ അനഘരാജ് ഒന്നാം സ്ഥാനം നേടി .4 ക്ലാസ്സിലെ അജിത രണ്ടാം സ്ഥാനം നേടി .ഒരു മാസക്കാലം ശുചീകരണ മാസമായി കൊണ്ടാടും .
Friday, 3 October 2014
സാക്ഷരം 2014
സാക്ഷരം 2014 ന്റെ ഭാഗമായി 27-09-2014 ശനിയാഴ്ച്ച സ്കൂളില്‍ ക്യാമ്പ് നടന്നു.പി.ടി.എ പ്രസിഡന്‍റിന്റെ അധ്യക്ഷതയില്‍ പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി വിമല കുഞ്ഞിക്കണ്ണന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പതിനാറാം വാര്‍ഡ് മെമ്പര്‍ ശ്രീ മാധവന്‍ പൂക്കളം ആശംസകളര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് ഒരു മണിക്കൂറോളം സമയം അദ്ദേഹം കുട്ടികള്‍ക്ക് നാടന്‍ പാട്ടുകള്‍ പാടിക്കൊടുത്തു.പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങളും രക്ഷിതാക്കളും ക്യാമ്പില്‍ പങ്കെടുത്തു.പി.ടി.എ യുടെ വകയായി കുട്ടികള്‍ക്ക് വിഭവസമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു.

![]() |
ഉദഘാടനം |
![]() |
![]() |
കൂടുതൽ ചിത്രങ്ങൾക് ഫോട്ടോ ഗാല്ലേരി കാണുങ്ക |
Subscribe to:
Posts (Atom)