Monday, 18 August 2014

സ്വാതന്ത്ര്യ ദിനാഘോഷം പഞ്ചായത്ത്‌  പ്രസിഡന്റ്  ശ്രീ സി ,കെ .അരവിന്ദൻ  ഉദ്ഘാടനം  ചെയ്തു .ശ്രീ കരിം കുണിയ,ആസംസപ്രസംഗം നടത്തി ,രക്ഷിതാക്കളും  നാട്ടുകാരും  പങ്കെടുത്തു .
റാലി 

,







ഗാന്ധിജി,ഭാരതാംബ  .നെഹ്റു 
ദേ ശ ഭ ക്തി ഗാ നാ ലാ പനം




ഉദ്ഘാടന  സംമേള നം 
റാലിയിൽ നിന്നും 

രക്ഷിതാക്കളുടെ പങ്കാ ളി ത്തം  











Sunday, 17 August 2014

independence day

സ്വാ തന്ത്റ ദിനാഘോഷം  വിവിധ  പരിപാടികളോടെ കൊണ്ടാടി .റാലി ,ക്വിസ് മത്സരം ,ദേശഭക്തി ഗാനാലാപനം,.  പായസവിതരണം,  ഗാന്ധിജി നെഹ്‌റു ,ഭാരതാംബ ,എന്നീ വേഷങ്ങളിൽ കുട്ടികൾ .ഇത് പരിപാടി ആകർഷകമാക്കി  .

Monday, 11 August 2014


സാ ക് ഷ രം  എസ് .ആർ .ജി മീറ്റിംഗ്




Wednesday, 6 August 2014

ഹിരോഷിമാ ദിനാ ചരണം
ചിത്ര പ്രദര്സനം,യുദ്ധവിരുദ്ധ പോസ്റ്റർ നിർമാണം
,ശാന്തി ഗീതാലപനം   തുടങ്ങിയ പരിപാടികൾ നടത്തി .

സക്ഷരം -2014  പഞ്ചായത്ത്‌  പ്രസിഡന്റ്‌  ഉദ്ഘാടനം  ചെയ്യുന്നു



Tuesday, 5 August 2014

സാക്ഷരം -2014  ഉദ്ഘാടനം 6 .8 .2014 ന് ബുധനാഴ്ച്ച  3 മണിക്ക് 

Monday, 4 August 2014

                     സാക്ഷരം -2014 

  സാക്ഷരം -2014 മായി  ബധപ്പെട്ട പ്രവർതനങ്ങൽ ചർച്ച  ചെയ്യുന്നതിനുളള പ്രെതെയക 
   എസ് .ആർ .ജീ  യോഗം ആഗസ്ത് 5 ഉച്ചയ്ക് 1.15 ന്