Tuesday, 30 December 2014
Wednesday, 10 December 2014
ഫോക്കസ് -2015
ഫോക്കസ് -2015 ന്റെ വികസന സെമിനാറിനെ തുടർന്ന് രൂപീകരിച്ച എസ് .എസ് .ജി അംഗ ങ്ങ ളുടെയും പി .ടി .എ ,മദർ പി .ടി .എ അംഗ ങ്ങളുടെയും യോഗം 9 .12 .2014 നു 3 മണിക്ക് ചേർന്നു
.ഭാവി പരിപാടികളെ കുറിച് വിശ ദ മായ ചർച്ചകൾ നടന്നു .യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അരവിന്ദാക്ഷൻ ,ബി .ആർ .സി ട്രെയിനെർ ശ്രീമതി ബെട്സി എന്നിവരും സന്നിഹിതരായി . 26 ,27 തിയതികളിൽ സ്കൂൾ ഗ്രൌണ്ട് നവീകരണത്തിന്റെ ശ്രമ ദാ നവും 29 ന് രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള ബോധ വത് ക്കരണ ക്ലാസും നടത്താൻ യോഗത്തിൽ ധാരണയായി .

Thursday, 4 December 2014
സാക്ഷരം പ്ര ഖ യാപനം
51 ദിവസത്തെ തീവ്ര പരിശ്രമത്തിന്റെ അവസാനം സാക്ഷരം പരിപാടിയിൽ ഉൾപ്പെട്ട കുട്ടികളെ എഴുത്തിന്റെയും വായനയുടേയും ലോകത്തേക്ക് കൈപിടിച്ചുയർത്തി .ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് കുട്ടികളെ സാക്ഷര രായി പ്ര ഘ്യാ പിച്ചു .എല്ലാ കുട്ടികളും ചെറിയ കഥാ ഭാഗം വായിച്ച് അവതരിപ്പിച്ചു .കുട്ടികൾ തയ്യാറാക്കിയ മൊഴി പതിപ്പിൻറെ പ്രകാ ശ ന വും കുട്ടികൾക്കുള്ള സമ്മാന ക്കിറ്റിന്റെ വിതരണവും ചടങ്ങിൽ നടന്നു.അമ്മമാരും പി .ടി .എ അംഗങ്ങളും പങ്കെടുത്തു .

Monday, 24 November 2014
വികസന സെമിനാർ
ഫോക്കസ് 2015 ൻറെ ഭാ ഗമായി സ്കൂളിന്റെ ഭൗ തിക സാഹചര്യം മെച്ചപ്പെടുത്തുക വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെ 23.11.2014 നു വികസനസെമിനാർ നടന്നു .രാവിലെ 10 മണിക്ക് നടന്ന സമ്മേളനത്തിൽ പ .ടി .എ പ്രസിഡന്റ് ശ്രീ കെ .എം .കൃഷ്ണൻ സ്വാഗത൦ പറഞ്ഞു .പുല്ലൂര് പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി . കെ.അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു .എം.എൽ .എ ശ്രീ കെ.കുഞ്ഞിരാമൻ ചടങ്ങ ഉദ്ഘാടനം ചെയ്തു .
എസ് .എസ് .എ ജില്ല പ്രൊജക്റ്റ് ഓഫീസർ ഡോ .എം ബാലൻ മാസ്റ്റർ പ്രഭാഷണം നടത്തി .എസ് എസ് എ ജില്ല പ്രോഗ്രാം ഓഫീസർ ശ്രീ യതീഷ് കുമാർ റായ് വിഷയാവതരണം നടത്തി .ബേക്കൽ ബി പ ഓ ശ്രീ ശിവാനന്ദൻ മാസ്റ്റർ റിപ്പോര്ട്ട് അവതരിപ്പിച്ചു .
തുടർന്ന് സ്കൂൾ വികസനം സാദ്യതകൾ പ്രശ നങ്ങൾ എന്നിവ രക്ഷിതാക്കളും നാട്ടുകാരുമായി ചര്ച്ച ചെയ്തു .സജീവമായ ചര്ച്ചകളാണ് ഉണ്ടായത് .എസ് .എസ് എ ,പഞ്ചായത്ത് ,നാട്ടുകാർ എന്നിവരുടെ ഭാഗത്തുനിന്നും ആവശ്യമായ എല്ലാ സഹകരണവും വാഗ്ദാനം ചെയ്തു .ഗ്രീൻ വുഡ് പുരസ്ക്കാരം നേടിയ ശ്രീ .രവിവർമ്മൻ സാറിനെ ചടങ്ങിൽ വെച്ച ു അനുമോദിച്ചു .
തുടർന്ന് ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുക ,അകാദമിക് നിലവാരം മെച്ചപ്പെടുത്തുക ,വീടുകളിലെ പഠന സൗകര്യം മെച്ചപ്പെടുത്തുക എന്നീ മേഖലയില്‍ ഊന്നിക്കൊണ്ട് മൂന്ന് ഗ്രൂപ്പായി തിരിഞ്ഞ് വിശദമായ ചര്‍ച്ച നടത്തുകയും പരിഹാരം തേടുകയും ചെയ്തു.ശ്രീ മാധവൻ പൂക്കളത്തിന്റെ നാടൻപാട്ടുകൾ ചർച്ചകൾക്ക് ആവേശം പകർന്നു .
.തുടര്‍ന്നു സമാപന സമ്മേളനത്തിന്റെ ഭാഗമായി ഗുരുവന്ദനത്തില്‍ നമ്മുടെ സ്കൂളില്‍ സേവനം അനുഷ്ഠിച്ച ശ്രി വി. വി. കണ്ണന്‍ മാസ്റ്റര്‍ , അമ്മിണിക്കുട്ടി ടീച്ചര്‍, രാമന്‍ മാസ്റ്റര്‍, ഉണ്ണിത്താന്‍ മാസ്റ്റര്‍. എന്നിവരെ ആദരിച്ചു.
രാവിലെ മുതല്‍ വൈകുന്നേരം വരെ നടന്ന യോഗം സംഘാടനമികവു കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ദേയമായി.
വിഷയങ്ങളിൽ ഗ്രൂപ്പ് തിരിഞ്ഞു ചര്ച്ചയും നടന്നു.
എസ് .എസ് .എ ജില്ല പ്രൊജക്റ്റ് ഓഫീസർ ഡോ .എം ബാലൻ മാസ്റ്റർ പ്രഭാഷണം നടത്തി .എസ് എസ് എ ജില്ല പ്രോഗ്രാം ഓഫീസർ ശ്രീ യതീഷ് കുമാർ റായ് വിഷയാവതരണം നടത്തി .ബേക്കൽ ബി പ ഓ ശ്രീ ശിവാനന്ദൻ മാസ്റ്റർ റിപ്പോര്ട്ട് അവതരിപ്പിച്ചു .
തുടർന്ന് ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുക ,അകാദമിക് നിലവാരം മെച്ചപ്പെടുത്തുക ,വീടുകളിലെ പഠന സൗകര്യം മെച്ചപ്പെടുത്തുക എന്നീ മേഖലയില്‍ ഊന്നിക്കൊണ്ട് മൂന്ന് ഗ്രൂപ്പായി തിരിഞ്ഞ് വിശദമായ ചര്‍ച്ച നടത്തുകയും പരിഹാരം തേടുകയും ചെയ്തു.ശ്രീ മാധവൻ പൂക്കളത്തിന്റെ നാടൻപാട്ടുകൾ ചർച്ചകൾക്ക് ആവേശം പകർന്നു .
.തുടര്‍ന്നു സമാപന സമ്മേളനത്തിന്റെ ഭാഗമായി ഗുരുവന്ദനത്തില്‍ നമ്മുടെ സ്കൂളില്‍ സേവനം അനുഷ്ഠിച്ച ശ്രി വി. വി. കണ്ണന്‍ മാസ്റ്റര്‍ , അമ്മിണിക്കുട്ടി ടീച്ചര്‍, രാമന്‍ മാസ്റ്റര്‍, ഉണ്ണിത്താന്‍ മാസ്റ്റര്‍. എന്നിവരെ ആദരിച്ചു.
രാവിലെ മുതല്‍ വൈകുന്നേരം വരെ നടന്ന യോഗം സംഘാടനമികവു കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ദേയമായി.
Friday, 21 November 2014
വിളംബര ജാഥ
വികസന സെമിനാറിന്റെ മുന്നോടിയായുള്ള വിളംബര ജാഥ 21 .11 .2014 3 മണിക്ക് നടന്നു. ചലിങ്കൽ രാവ ന്നേ ശ്വരം ജങ്ക് ഷൻ ,പഞ്ചായത്ത് ,ഭജന മന്ദിരം പ്രദേശ ങ്ങളിലുടെ ജാഥ കടന്നു പോയി .കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും മുത്തു കുടയുടെയും ചെണ്ട മേളത്തിന്റെയും അകമ്പടിയോടെ ജാഥയിൽ പങ്കു ചേർന്നു .
ഈ തുടക്കം ഇത്രയും ഗംഭീരമാക്കിയ ഏ വർക്കും നന്ദി .
Sunday, 16 November 2014
സാക്ഷരം സാഹിത്യ സമാജം
സാക്ഷരം നാലാം ഘട്ട വിലയിരുത്തലിനു ശേഷ മുള്ള രക്ഷിതാക്കളുടെ മീറ്റിങ്ങും കുട്ടികളുടെ സാഹിത്യ സമാജവും 14 .11 .2014 നു 2 മണിക്ക് നടന്നു .കുട്ടികളുടെ പുരോഗതി രക്ഷിതാക്കൾ വിലയിരുത്തി .
തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ അവതരിപ്പിച്ചു .പരിപാടിയിൽ നന്ദകുമാർ അദ്യക്ഷനായി .അമൽ സ്വാഗതവും ഗോപിക നന്ദിയും പറഞ്ഞു .കവിത ,നാടൻ പാട്ട് ,കഥ ,ഡാൻസ് എന്നിവ അവതരിപ്പിച്ചു '
Subscribe to:
Posts (Atom)